ബിജുവിൻ്റെ കളക്ഷൻസ് വേറെ ലെവൽ! | Oneindia Malayalam

2021-07-16 52

Coin Collection done by Biju
നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും നോട്ടുകളുടെയും ഒരു അപൂർവയിനം ശേഖരവുമായി തിരുവനന്തപുരത്ത് ഒരു മനുഷ്യനുണ്ട്.40 വർഷത്തോളമായി ഇതൊക്കെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് തിരുവനന്തപുരം ബാലരാമപുരം മുടവൂർപ്പാറ സ്വദേശി ബിജു.ഈ അപൂർവ ശേഖരം കണ്ടാൽ ആരും അതിശയത്തോടെയും ഒരിത്തിരി കൗതുകത്തോടെയും നോക്കി നിന്നുപോകും.

Videos similaires